Saturday, March 14, 2009

We DiD 2009 - ഡഫോഡിത്സ് ദുബൈ മീറ്റ്



യുഎഇ ഡാഫോഡില്‍സ് ദുബൈ സഫാ പാര്‍ക്കില്‍ 13 മാര്‍ച് 2009ന് ഒരുമിച്ച് കൂടിയപ്പോള്‍.

മുകളില്‍ : സാദിക് ഫാമിലി, നിയാസ്, റഷീദ്, സാലിഹ്, ശരത്, സാല്‍ജൊ, മുസ്തഫ ഫാമിലി, സുഷ
ഇടയില്‍ : സുല്‍, ഷഫീര്‍, ഫത്താഹ്, തൌഫീക്, സൈബക്
താഴെ : സൈഫി, കമര്‍, ആരിഫ്, ജൈസല്‍, റിയാസ്, കരീം മാഷ്, റിയാസ് ബാബു

4 comments:

  1. ബാക്കിയുള്ള പടങ്ങളെല്ലാം ഇന്ന് അപ്ലോഡ് ചെയ്യാം.

    നമ്മുക്ക് ഫോളോവേര്‍സ് അല്ല വേണ്ടത് കൂട്ടുകാരെ. ഈ ബ്ലോഗിലേക്ക് മെംബേര്‍സ് ആണ്. എല്ലാ ഫോളോവേര്‍സിനും ഞാന്‍ ഇന്‍‌വിറ്റേഷന്‍ അയക്കാം.

    -സുല്‍

    ReplyDelete
  2. മീറ്റ് ചിത്രങ്ങളെല്ലാം നന്നായിരിക്കുന്നു.

    ഡാഫോഡിത്സ് ബ്ലോഗും അങ്ങനെ മുന്നേറട്ടെ.

    ആശംസകള്‍.

    ReplyDelete